THANTE DAYA ENNEKKUMULLATHU LYRICS IN MALAYALAM
യേശു എന്ന നാമം മാത്രം
എന്നും സ്തുതികൾക് യോഗ്യമായത്
തന്റെ ദയ എന്നേക്കുമുള്ളത്
കൃപ മാറാത്തത്
സ്നേഹം നിലനിൽക്കുന്നത്
തൻ വസ്ത്രത്തിന്റെ തൊങ്ങലിലോന്നു
തൊടുവാൻ ആഗ്രഹിക്കുന്ന
മനസിനെ സൗഖ്യമാക്കി അയക്കും തൃപ്തനാക്കി നടത്തും
മഹത്വത്തെ വെളിപ്പെടുത്തും
തന്നിൽ വിശ്വസിച്ചു ജീവിക്കുന്ന
തൻ കല്പനകൾ ആചരിക്കുന്ന
മനുജന്റെ ജീവിതാന്ത്യം വരെയും ജയത്തോടെ നടത്തും
തൻ വരവിൽ പേർ വിളിക്കും